വാർഡ് വിവരങ്ങൾ
തിരുവനന്തപുരം നഗരസഭ
ഡീലിമിറ്റേഷനു ശേഷമുള്ള വാർഡ് പട്ടിക
തിരുവനന്തപുരം നഗരസഭയിലെ വാർഡുകളുടെ ഔദ്യോഗിക പട്ടിക
101ആകെ വാർഡുകൾ
01–101വാർഡ് നമ്പർ പരിധി
വാർഡ് വിവരങ്ങൾ
ഡീലിമിറ്റേഷനു ശേഷം തിരുവനന്തപുരം നഗരസഭയിലെ വാർഡുകളുടെ പട്ടിക ഇവിടെ ലഭ്യമാണ്. വാർഡ് നമ്പറോ വാർഡിന്റെ പേരോ ഉപയോഗിച്ച് താഴെയുള്ള തിരയൽ സൗകര്യത്തിലൂടെ ആവശ്യമായ വാർഡ് കണ്ടെത്താവുന്നതാണ്.
ഡീലിമിറ്റേഷനു ശേഷം തിരുവനന്തപുരം നഗരസഭയിലെ വാർഡുകളുടെ പട്ടിക ഇവിടെ ലഭ്യമാണ്. വാർഡ് നമ്പറോ വാർഡിന്റെ പേരോ ഉപയോഗിച്ച് താഴെയുള്ള തിരയൽ സൗകര്യത്തിലൂടെ ആവശ്യമായ വാർഡ് കണ്ടെത്താവുന്നതാണ്.
ആകെ 101 വാർഡുകൾ പ്രദർശിപ്പിക്കുന്നു
| വാർഡ് നമ്പർ | വാർഡിന്റെ പേര് |
|---|---|
| 1 | കഴക്കൂട്ടം |
| 2 | സൈനിക സ്കൂൾ |
| 3 | ചന്തവിള |
| 4 | കട്ടായിക്കോണം |
| 5 | ഞാണ്ടൂർക്കോണം |
| 6 | പൗഡിക്കോണം |
| 7 | ചെങ്കോട്ടുകോണം |
| 8 | ചെമ്പഴന്തി |
| 9 | കാര്യവട്ടം |
| 10 | പാങ്ങപ്പാറ |
| 11 | ശ്രീകാര്യം |
| 12 | ചെല്ലമംഗലം |
| 13 | മണ്ണന്തല |
| 14 | പാതിരപ്പള്ളി |
| 15 | അമ്പലമുക്ക് |
| 16 | കുടപ്പനക്കുന്ന് |
| 17 | തുരുത്തുമ്മൂല |
| 18 | നെട്ടയം |
| 19 | കാച്ചാണി |
| 20 | വഴോട്ടുകോണം |
| 21 | കോടുങ്ങാനൂർ |
| 22 | വട്ടിയൂർക്കാവ് |
| 23 | കാഞ്ഞിരംപാറ |
| 24 | പേരൂർക്കട |
| 25 | കവടിയാർ |
| 26 | കുറവൻകോണം |
| 27 | മുട്ടട |
| 28 | ചെട്ടിവിളാകം |
| 29 | കിണവൂർ |
| 30 | നാലാഞ്ചിറ |
| 31 | ഇടവക്കോട് |
| 32 | ഉള്ളൂർ |
| 33 | മെഡിക്കൽ കോളേജ് |
| 34 | പട്ടം |
| 35 | കേശവദാസപുരം |
| 36 | ഗൗരീശപട്ടം |
| 37 | കുന്നുകുഴി |
| 38 | നന്തൻകോട് |
| 39 | പാളയം |
| 40 | വഴുതക്കാട് |
| 41 | ശാസ്തമംഗലം |
| 42 | പാങ്ങോട് |
| 43 | തിരുമല |
| 44 | വലിയവിള |
| 45 | തൃക്കണ്ണാപുരം |
| 46 | പുന്നക്കാമുകൾ |
| 47 | പൂജപ്പുര |
| 48 | ജഗതി |
| 49 | തൈക്കാട് |
| 50 | വലിയശാല |
| 51 | അരന്നൂർ |
| 52 | മുടവൻമുകൾ |
| 53 | എസ്റ്റേറ്റ് |
| 54 | നേമം |
| 55 | പൊന്നുമംഗലം |
| 56 | മേലാംകോട് |
| 57 | പാപ്പനംകോട് |
| 58 | കരമന |
| 59 | നെടുങ്കാട് |
| 60 | കാലടി |
| 61 | കരുമം |
| 62 | പുഞ്ചക്കരി |
| 63 | പൂങ്കുളം |
| 64 | വിഴിഞ്ഞം |
| 65 | പോർട്ട് വാർഡ് |
| 66 | വിഴിഞ്ഞം |
| 67 | ഹാർബർ |
| 68 | വെള്ളാർ |
| 69 | തിരുവല്ലം |
| 70 | പൂന്തുറ |
| 71 | പുത്തൻപള്ളി |
| 72 | അമ്പലത്തറ |
| 73 | ആറ്റുകാൽ |
| 74 | കളിപ്പാൻകുളം |
| 75 | കമലേശ്വരം |
| 76 | ബീമാപള്ളി |
| 77 | വലിയതുറ |
| 78 | വള്ളക്കടവ് |
| 79 | ശ്രീവരാഹം |
| 80 | മണക്കാട് |
| 81 | ചാല |
| 82 | ഫോർട്ട് |
| 83 | പെരുന്താന്നി |
| 84 | ശ്രീകണ്ഠേശ്വരം |
| 85 | തമ്പാനൂർ |
| 86 | വഞ്ചിയൂർ |
| 87 | കണ്ണമ്മൂല |
| 88 | പേട്ട |
| 89 | ചാക്ക |
| 90 | വെട്ടുകാട് |
| 91 | കരിക്കകം |
| 92 | കടകംപള്ളി |
| 93 | ആനമുഘം |
| 94 | ആക്കുളം |
| 95 | ചെറുവയ്ക്കൽ |
| 96 | ആലത്തറ |
| 97 | കുഴിവിള |
| 98 | പൗണ്ട് കടവ് |
| 99 | കുളത്തൂർ |
| 100 | ആറ്റിപ്ര |
| 101 | പള്ളിത്തുറ |