തിരുവനന്തപുരം നഗരസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
ആഗോള സമുദ്ര തീര ശുചീകരണ ദിനാചരണം

September 26, 2026

ആഗോള സമുദ്ര തീര ശുചീകരണ ദിനാചരണത്തിൻ്റെ ഭാഗമായി  തിരു:കോർപ്പറേഷനിലെ തീരദേശ വാർഡുകൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.ശംഖ്മുഖത്ത് പള്ളിപ്പുറം സി ആർ പി എഫ് കമാൻ്റെൻ്റെ് സമീർ കുമാർ ശ്രീ വാസ്തവയുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങളും,പ്രകൃതി രക്ഷാ സുപോഷണ വേദി,മറ്റ് സന്നദ്ധ സംഘടനാ പ്രവർത്തകർ,കോർപ്പറേഷൻ ഭരണസമിതിയംഗങ്ങൾ,ജീവനക്കാർ,വിവിധ വാർഡ് കൗൺസിലർമാർ എന്നിവർ നേതൃത്വം നല്‌കി.

Global Coastal Cleanup Day Celebration