ആഗോള സമുദ്ര തീര ശുചീകരണ ദിനാചരണം
September 26, 2026
ആഗോള സമുദ്ര തീര ശുചീകരണ ദിനാചരണത്തിൻ്റെ ഭാഗമായി തിരു:കോർപ്പറേഷനിലെ തീരദേശ വാർഡുകൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.ശംഖ്മുഖത്ത് പള്ളിപ്പുറം സി ആർ പി എഫ് കമാൻ്റെൻ്റെ് സമീർ കുമാർ ശ്രീ വാസ്തവയുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങളും,പ്രകൃതി രക്ഷാ സുപോഷണ വേദി,മറ്റ് സന്നദ്ധ സംഘടനാ പ്രവർത്തകർ,കോർപ്പറേഷൻ ഭരണസമിതിയംഗങ്ങൾ,ജീവനക്കാർ,വിവിധ വാർഡ് കൗൺസിലർമാർ എന്നിവർ നേതൃത്വം നല്കി.