ഒക്ടോബർ ആദ്യ ആഴ്ചയിൽ തന്നെ നവരാത്രി ആഘോഷങ്ങൾ ആരംഭിയ്ക്കുകയാണ്.ലോകശ്രദ്ധയാകർഷിയ്ക്കപ്പെടുന്ന മറ്റൊരുത്സവത്തിന് കൂടി തിരുവനന്തപുരം വേദിയാവുകയാണ്.തമിഴ്നാടും,കേരളവും പങ്കാളികളാകുന്ന ആയുധപൂജയും,വിദ്യാരംഭവുമൊക്കെയായി ജനലക്ഷങ്ങൾ പങ്കെടുക്കുന്ന ഉത്സവം മനോഹരമായി നടത്തുന്നതിൻ്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വിവിധ സർക്കാർ വകുപ്പുകളുടെയും,ജനപ്രതിനിധികളുടെയും,പത്മനാഭസ്വാമി ക്ഷേത്രമുൾപ്പെടെയുള്ള ആരാധനാലയങ്ങളുടെ ഭാരവാഹികളുടെ യോഗം ചേർന്നു
തിരുവനന്തപുരം
secretary@tmcofficials.in
0471-2320821
വെബ്സൈറ്റ് അവസാനമായി അപ്ഡേറ്റ് ചെയ്തത് 20-Sep-2026 23:02:38
തിരുവനന്തപുരം നഗരസഭ
,
എല്ലാ അവകാശങ്ങളും നിക്ഷിപ്തം.
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്
വികസിപ്പിച്ചതും പരിപാലിക്കുന്നതും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്