തിരുവനന്തപുരം നഗരസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
സ്വച്‌ഛഭാരത് അഭിയാൻ

September 19, 2026

ബഹു:പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് സ്വച്‌ഛഭാരത് അഭിയാൻ്റെ ഭാഗമായി തിരു:ജനറൽ ഹോസ്പിറ്റലിലും,പരിസര പ്രദേശങ്ങളിലും ശുചീകരണം നടത്തി.ഠൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ പാറ്റൂർ രാധാകൃഷ്ണൻ,ഹെൽത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ എം ആർ ഗോപൻ,ഡോക്ടർമാർ,എന്നിവർ നേതൃത്വം നല്കി.

swatch